Thiruvananthapuram

നവീകരിച്ച മഞ്ഞമല സബ് സെന്ററിന്റെ ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മഞ്ഞമല സബ് സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ നിർവഹിച്ചു.
വാർഡ് മെമ്പർ ശ്രീ റിയാസ്, മുൻ ഗ്രാമപഞ്ചായത്തംഗം ശ്രീമതി ജമീലബീവി, തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കിരൺ, അംഗണവാടി അധ്യാപിക ശ്രീമതി ജയകുമാരി, ആശാവർക്കർമാർ,കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button