KeralaLatestThiruvananthapuram

കര്‍ഷകര്‍ സ്വ​യം പ​ര്യാ​പ്തരാകണം : പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: സ്വ​യം പ​ര്യാ​പ്ത ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ന്‍​കി ബാ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​ര്‍​ഷ​ക​രെ കുറിച്ച് പരാമര്‍ശിച്ചത്.

ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തി​ന്റെ അ​ടി​സ്ഥാ​നം ക​ര്‍​ഷ​ക​രും ഗ്രാ​മ​ങ്ങ​ളു​മാ​ണ്. ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ വി​ല​യി​ല്‍ രാ​ജ്യ​ത്ത് എ​വി​ടെ​യും, ആ​ര്‍​ക്കും സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നാ​കും. ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​രെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് കാ​ര്‍​ഷി​ക ബി​ല്ലി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button