LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

“Manju”

ശാന്തിഗിരി ടുഡെ (23-11-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

ഇന്ന് വ്യാഴം

യാമപ്രാര്‍ത്ഥന :

• ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, വയനാട്. കാസര്‍ഗോഡ്, തിരുവനന്തപുരം (റൂറല്‍) ജ്യാേതിപുരം, കാഞ്ഞാപാറ ഏരിയകളിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ 9മണിമുതൽ5 മണിവരെ
• ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ)ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

ജനസേവികപുരം അംബുജം വീട്ടിൽ എ.ആനന്ദവല്ലി (76) ദിവംഗതയായി.
പ്രാർത്ഥന ചടങ്ങുകൾ 23/11/23 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കൊല്ലം കല്ലുവാതുക്കൽ കടമ്പറ വീട്ടിൽ വച്ച് നടക്കും.

Related Articles

Back to top button