KeralaLatestThiruvananthapuram

എണ്‍പത്തിയാറാം ജന്മദിനം ശാന്തിഗിരി ഡയറിയില്‍

“Manju”

പോത്തന്‍കോട് : ഇന്ന് എണ്‍പത്തിയാറാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി രഗ്ബീര്‍സിംഗ് സിദ്ധു ശാന്തിഗിരി ഡയറിയിലെത്തി പശുക്കള്‍ക്ക് അന്നദാനം നല്‍കി. അദ്ദേഹത്തിന്‍റെ മകള്‍ പ്രീതിയും ഈ മംഗള കര്‍മ്മത്തില്‍ ചേര്‍ന്നു. ഇത്തരത്തിലുളള സത് പ്രവൃത്തികള്‍ എല്ലാവര്‍ക്കും മാതൃകയാകട്ടെയെന്ന് ചടങ്ങില്‍ പങ്കെടുത്ത ആര്‍ട്സ് ആന്‍റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്‍റ്  അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എം. പി. പ്രമോദ് അഭിപ്രായപ്പെട്ടു. ഡയറി സൂപ്പര്‍വൈസര്‍ സെയില്‍സ് മാന്‍  ജയ് മോന്‍ എന്‍. ആര്‍. ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button