Kerala

ഭക്ഷണ കിറ്റുകൾ വാങ്ങാൻ കാത്തു നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി

“Manju”

കാമറ : ഉണ്ണികൃഷ്ണൻ എം
റിപ്പോർട്ട് : സുജിത് വി എസ്

എറണാകുളം:അവശതയനുഭവിക്കുന്നവർക്ക് വേണ്ടി ഉള്ള ഭക്ഷണ കിറ്റുകൾ വാങ്ങാൻ കാത്തു നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി അനന്യ സംസ്ഥാന തൊഴിലാളിക്കും , വാഹനം ഓടിച്ച ആൾകും പരിക്കേറ്റു. എറണാകുളം നോർത്ത് പാലത്തിന് സമീപം ടൗൺ ഹാൾ നു മുന്നിലാണ് സംഭവം.

https://www.facebook.com/SanthigiriNews/videos/915475505538846/

 

ഇതിൽ 2 പേരുടെ നില ഗുരുതരമാണ്, എറണാകുളം ജില്ലാ ജനറൽ ഹോസ്പിറ്റൽ തീവ്രപരിചരണ വിഭാഗത്തിൽ ആണ്, മറ്റുള്ളവരും അവിടെ ചികിത്സയിൽ ആണ്.

Related Articles

Leave a Reply

Back to top button