KeralaLatestThiruvananthapuram

പശുക്കള്‍ക്കുളള അന്നദാന തുക കൈമാറി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഡയറിയിലെ പശുക്കള്‍ക്കുളള അന്നദാന തുക സ്നേഹപുരത്തെ  പ്രേമലത ബി. യും മകള്‍ ആതിര സി. യും ചേര്‍ന്ന് അഗ്രികള്‍ച്ചര്‍ (അഡ്മിനിസ്ട്രേഷന്‍) ഇന്‍ചാര്‍ജായ  സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വിക്ക് കൈമാറി. ഇന്ന് (നവംബര്‍ 9) രാവിലെ 7 മണിക്ക് സ്പിരിച്വല്‍ സോണില്‍ വെച്ചായിരുന്നു ഈ മംഗള കര്‍മ്മം നടന്നത്.

Related Articles

Back to top button