IndiaLatest

കര്‍ഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളി : യോഗി സര്‍ക്കാര്‍

“Manju”

ലക്നൗ: സംസ്ഥാനത്തെ 86 ലക്ഷത്തോളം കര്‍ഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംസ്ഥാനത്ത് ദീപാവലി വരെ കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്ത ഹോളി വരെ പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യറേഷനും സൗജന്യവാക്‌സിനും നല്‍കി കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്നതായും13.5 കോടിയിലധികം ആളുകള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ സാധിച്ചെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Related Articles

Back to top button