IndiaLatest

ഛട്ട് പൂജ ഇന്ന് സമാപിക്കും

“Manju”

കടുത്ത മലിനീകരണത്തിനിടെ ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഛട്ട് പൂജ ഇന്ന് സമാപിക്കും.
അതേസമയം സര്‍ക്കാരിന്‍്റെ നടപടിയെ വിമര്‍ശിച്ച്‌ രംഗത്ത് എത്തിയവര്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലം മുടങ്ങിയ പൂജ ഇത്തവണ ആചാര പ്രകാരം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് മാറ്റമില്ലാതെ തുടരുകയാണ്. വരും ദിവസങ്ങളില്‍ ഗുണനിലവാരം മോശമാകാന്‍ ഉള്ള സാധ്യത ആണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം എന്ന് ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Related Articles

Back to top button