IndiaLatest

മൻമോഹന്റെ ആരോഗ്യനില തൃപ്തികരം; കോവിഡ് ഇല്ല…

“Manju”

പനി ബാധിച്ച് എയിംസ് ആശുപത്രിയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. കോവിഡ് പരിശോധന നടത്തി; ഫലം നെഗറ്റീവ് ആണ്. പുതിയ മരുന്നു കഴിച്ചതിന്റെ പാർശ്വഫലമായുണ്ടായ പനിയാണു മൻമോഹനെ ബാധിച്ചത് ഹൃദ്രോഗ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഭാര്യ ഗുർചരൺ കൗർ ഒപ്പമുണ്ട്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു ഞായറാഴ്ചയാണു മൻമോഹനെ എയിംസിൽ പ്രവേശിപ്പിച്ചത്…

Related Articles

Check Also
Close
  • ….
Back to top button