IndiaLatest

ഐ.എസ്.സി, സി.ഐ.എസ്.സി.ഇ പരീക്ഷ ഫലം ഇന്ന്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഐ.എസ്.സി (12ാം ക്ലാസ്) സി.ഐ.എസ്.സി.ഇ (10ാം ക്ലാസ്) പരീക്ഷ ഫലം വെള്ളിയാഴ്ച വൈകീട്ട് 3ന് പ്രസിദ്ധീകരിക്കും. www.cisce.org, www.results.cisce.org. എന്നീ സൈറ്റുകള്‍ വഴി ഫലം അറിയാം. എസ്.എം.എസ് വഴി ഫലം ലഭ്യമാവാന്‍ വിദ്യാര്‍ഥികള്‍ അവരുടെ യു.ഐ.ഡി 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. പുനപരിശോധനക്ക് 16നകം അപേക്ഷിക്കണം.

Related Articles

Back to top button