ഇടുക്കി: ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എംഎല്‍എയും മറ്റുള്ളവരും സുരക്ഷിതരാണ്. ആർക്കും പരിക്കില്ല.
Related Articles
ചികിത്സക്ക് എത്തുന്നവരില്‍ 90 % പേര്‍ക്കും കോവിഡ്; എയിംസ് ഡയറക്ടര്‍
April 16, 2021 12:57 PM
Check Also
Close
-
വിദ്യാർത്ഥിനിക്ക് പഠന സൗകര്യമൊരുക്കി സി.പി.ഐ(എം)പച്ചംകുളം ബ്രാഞ്ച്December 13, 2020 11:06 AM