KeralaLatest

ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

“Manju”

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. അമ്പലപ്പുഴ താലൂക്ക് റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സ് ആണ് അറസ്റ്റിലായത്. കാട്ടൂരില്‍ റേഷന്‍കടക്കാരനില്‍ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പീറ്റര്‍ പിടിയിലായത്. റേഷന്‍കടകള്‍ പരിശോധിക്കുന്നതിനിടെ പതിവായി പീറ്റര്‍ കൈക്കൂലി വാങ്ങുന്നതായി പരാതി ഉണ്ടായിരുന്നു.

 

Related Articles

Check Also
Close
Back to top button