KeralaLatest

കേന്ദ്രത്തിന്റെ കോവിഡ് നിലപാടുകൾ നിരാശാജനകമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

“Manju”

പി വി.എസ്
മലപ്പുറം: കോവിഡ് സംബന്ധമായ കേന്ദ്ര സർക്കാർ നിലാടുകൾ തീർത്തും നിരാശാജനകവും അപലപനീയവുമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

യു. പി. എ. അധ്യക്ഷ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു .രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവരുടെ യാത്രാ സംബന്ധമായ പ്രശ്നങ്ങളും കോവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജുകളും ഉൾക്കാഴ്ചയില്ലാത്തതാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന നിലപാട് അപകടകരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .

Related Articles

Back to top button