KeralaLatest

ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

“Manju”

അതിശക്തമായ മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറക്കാനും സാധ്യത ഉണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് കലക്ടര്‍ വ്യക്തമാക്കി.983 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 986 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. 984 എത്തിയില്‍ ഡാമില്‍‌ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

Related Articles

Back to top button