IndiaLatest

ടി 20 യില്‍ റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍

“Manju”

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി-20യിലും ഗംഭീര ജയം നേടി ഇന്ത്യ. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
വെടിക്കെട്ട് തുടക്കം ന്യൂസീലന്‍ഡിന് ലഭിച്ചെങ്കിലും മധ്യനിരയില്‍ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ കളി വരുതിയിലാക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹര്‍ഷല്‍ പട്ടേല്‍ പ്രതീക്ഷ തെറ്റിച്ചില്ല. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. കളിയിലെ താരമായതും ഹര്‍ഷലാണ്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Related Articles

Back to top button