KeralaLatest

നിലപാട് തിരുത്തി മന്ത്രി

“Manju”

കോഴിക്കോട് : റേഷന്‍ കട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തില്‍ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.  കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഭക്ഷ്യമന്ത്രി പറയുന്നു. തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ മറ്റും ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അവശ്യ സമയം വന്നാല്‍ കിറ്റ് വീണ്ടും നല്‍കുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button