KeralaLatest

അ​നു​ന​യ നീ​ക്ക​വു​മാ​യി സ​ര്‍​ക്കാ​ര്‍

“Manju”

തി​രു​വ​ന​ന്ത​പു​രം : കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭ​ര​ണ-​പ്ര​തി​പ​ക്ഷ യൂ​നി​യ​നു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​ന​യ നീ​ക്ക​വു​മാ​യി സ​ര്‍​ക്കാ​ര്‍. സം​ഘ​ട​ന​ക​ള്‍ ഉ​ന്ന​യി​ച്ച 137 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത ല​യി​പ്പി​ച്ച്‌​ 23,700 രൂ​പ​യി​ല്‍ തു​ട​ങ്ങു​ന്ന മാ​സ്​​റ്റ​ര്‍ സ്​​കെ​യി​ല്‍ അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ്​ ധ​ന​വ​കു​പ്പിന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍, ക​ന​ത്ത സാമ്പ​ത്തി​ക ഭാ​ര​മാ​കു​മെ​ന്ന​തി​നാ​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യം അ​നു​വ​ദി​ക്കാ​നാ​കി​​ല്ലെ​ന്നും ധ​ന​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കു​ന്നു. 2011 ഏ​പ്രി​ലി​ലാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ അ​വ​സാ​ന​മാ​യി ശമ്പ​ള പ​രി​ഷ്​​ക​ര​ണം ന​ട​ത്തി​യ​ത്.2016 ഏ​​പ്രി​ലി​ല്‍ ഇൗ ​പ​രി​ഷ്​​ക​ര​ണ​ത്തിന്‍റെ കാ​ലാ​വ​ധി​യും അ​വ​സാ​നി​ച്ചു.

Related Articles

Back to top button