InternationalLatest

യു​കെ​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍

“Manju”

യു​കെ​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു.​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്നും എ​ത്തി​യ​വ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്തു.ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​ണ് യു​കെ. നേ​ര​ത്തെ ജ​ര്‍​മ​നി​യി​ലും ബെ​ല്‍​ജി​യ​ത്തി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related Articles

Back to top button