KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

കൊല്ലം:കൊട്ടാരക്കര എഴുകോണ്‍ അംബു നിവാസില്‍ ബി രാജേന്ദ്രന്റെയും, ഗീത രാജേന്ദ്രന്റെയും മകന്‍ അംബുരാജ് ആറും തിരുവനന്തപുരം, ശാന്തിഗിരി ആനന്ദപുരം വന്ദനത്തില്‍ എസ്. എസ് സുഭാഷിന്റെയും എസ് സുലതയുടേയും മകള്‍ സുനന്ന എസ്. എസും തമ്മിലുള്ള വിവാഹം തിരുവനന്തപുരം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button