KeralaLatest

തീപ്പെട്ടി വില ഇരട്ടിക്കും

വിലകൂടുന്നത് 14 വർഷത്തിന് ശേഷം

“Manju”

തിരുവനന്തപുരം ; 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടികളുടെ വില ഇരട്ടിയാകുന്നു. 2021 ഡിസംബര്‍ 1 മുതല്‍, ഒരു പെട്ടി തീപ്പെട്ടിക്കായി ഒരു രൂപയ്ക്ക് പകരം 2 രൂപ ചെലവഴിക്കേണ്ടിവരും. 2007ലാണ് അവസാനമായി തീപ്പെട്ടി വില 50 പൈസയില്‍ നിന്ന് 1 രൂപയായി ഉയര്‍ത്തിയത്. തീപ്പെട്ടി നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില കൂടാന്‍ കാരണം.

Related Articles

Back to top button