KeralaLatest

ഐശ്വര്യാ റായിക്ക് സാരി നെയ്ത് ബാലരാമപുരത്തെ പുഷ്പ ഹാന്‍ഡ്‌ലൂം

“Manju”

ഐശ്വര്യറായിക്കു വേണ്ടി തിരുവനന്തപുരത്ത് കൈത്തറി സാരി ഒരുങ്ങുന്നു.
നാല്‍പത്തിരണ്ടു ദിവസത്തോളമെടുത്താണ് ഐശ്വര്യക്കായി ഇക്കുറി സാരി ഡിസൈന്‍ ചെയ്യുന്നത്. അരിപ്പശ ചേര്‍ത്ത് കെമിക്കലില്ലാതെയാണ് നൂലുണ്ടാക്കുന്നത്. മുമ്പത്തെ സാരി ഡിസൈന്‍ ചെയ്തതിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം വീണ്ടും താരം സാരി ഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് ഉടമ ഉദയന്‍ പറയുന്നത്.

Related Articles

Back to top button