KeralaLatest

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ തീരുമാനം‍ ഈ മാസം 17ന്

“Manju”

Malayalam News - BREAKING: ചെറിയ പെരുനാള്‍: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍  ആറിലേക്ക് നീട്ടി | kerala school opening postpone to june six | News18  Kerala, Kerala Latest Malayalam News ...

ശ്രീജ.എസ്

തിരുവനന്തപുരം ;സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഈ മാസം 17ന് മുഖ്യമന്ത്രി യോഗം വിളിച്ചു. യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും.

പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതും പ്രാക്ടിക്കല്‍ ക്ലാസുകള്‍ നല്‍കേണ്ടതുമായ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടത്താനൊരുങ്ങുന്നത്. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു.

Related Articles

Back to top button