LatestThiruvananthapuram

വിതുര പഞ്ചായത്തില്‍ എല്‍ഡിഎഫ്

“Manju”

വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട് വാര്‍ഡ്‌ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിസിപിഐയിലെ എസ് രവികുമാറാണ്‌ വിജയിച്ചത്‌.
കോണ്‍ഗ്രസിലെ പ്രേം ഗോപകുമാറിനെയാണ്‌ പരാജയപ്പെടുത്തിയത്‌. കോണ്‍ഗ്രസിലെ എല്‍ വി വിപിന്‍ യുഡിഎഫിന്റെ ദുര്‍നയങ്ങളില്‍ പ്രതിഷേധിച്ച്‌ രാജിവച്ചതിനെതുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. 1705 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ 149 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. ജെ എസ് സുരേഷ് കുമാര്‍ ബിജെപിക്കുവേണ്ടി മത്സരിച്ചു.

Related Articles

Back to top button