KeralaLatest

ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ച് ആറാമത് പ്രതിഷ്ഠാ വാര്‍ഷികം ഏപ്രില്‍ 29 ന്

“Manju”

മലപ്പുറം: ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ച് ആറാമത് പ്രതിഷ്ഠാ വാര്‍ഷികം ഏപ്രില്‍ 29ന്. പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 10 ന് സത്സംഗം നടക്കും. ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മലപ്പുറം ഏരിയ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ചന്ദ്രശേഖരന്‍ പി.എം അധ്യക്ഷത വഹിക്കും. മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിധ്യമാവും. സാമൂഹിക പ്രവര്‍ത്തകന്‍ ഓമച്ചപ്പുഴ നൗഷാദ് കെ ചടങ്ങില്‍ വിശിഷ്ടാതിഥിയാവും.

ശാന്തിഗിരി തെയ്യാല ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനമാരായ അഡ്വ. സദാനന്ദന്‍ പി, പുരുഷോത്തമന്‍ എന്‍, മലപ്പുറം ഏരിയാ വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം അഡ്മിനിസ്ട്രേഷന്‍ കണ്‍വീനര്‍ ചന്ദ്രന്‍ പി എം, മലപ്പുറം ഏരിയാ മാതൃമണ്ഡലം ഗവേണിങ് കമ്മിറ്റി കണ്‍വീനര്‍ ഇ. കെ ലേഖ, മാതൃമണ്ഡലം പബ്ലിക് റിലേഷന്‍സ് കണ്‍വീനര്‍ ലീന കെ, മലപ്പുറം കോര്‍ഡിനേഷന്‍ കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ സുരേഷ് ബാബു കെ, കോര്‍ഡിനേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഷെജു കെ, ലളിത ടിടി, ശാന്തിഗിരി വള്ളിക്കുന്ന് യൂണിറ്റ് വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം കോര്‍ഡിനേറ്റര്‍ ബാബു കെ, വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം തെയ്യാല യൂണിറ്റ് കോര്‍ഡിനേറ്റര്‍ നാരായണന്‍ കെ, വാഴയൂര്‍ യൂണിറ്റ് വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം കോര്‍ഡിനേറ്റര്‍ രാജു പിപി, കൊണ്ടോട്ടി ഏരിയ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ കെ, എടപ്പാള്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ പ്രജീഷ് സിപി, പൊന്നാനി യൂണിറ്റ് കോര്‍ഡിനേറ്റര്‍ പ്രദോഷ് വി, തിരൂര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ കെ സതീഷ്, പെരിന്തല്‍മണ്ണ യൂണിറ്റ് മാതൃമണ്ഡലം ബിന്ദു എന്‍, ശാന്തിമഹിമ മലപ്പുറം ഏരിയ സുദര്‍ശന്‍ മോഹന്‍, ഗുരുമഹിമ മലപ്പുറം ഏരിയാ കോര്‍ഡിനേറ്റര്‍ അനുശ്രീ എം, ഗുരുകാന്തി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മാസ്റ്റര്‍ ഗുരുദത്തന്‍ എം, തെയ്യാല ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സതീശന്‍ പി.വി തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

 

 

 

 

Related Articles

Back to top button