KeralaLatest

മലയാളി സൈനികന്‍ പ്രദീപിന്റെ സംസ്കാരം ഇന്ന്

“Manju”

തൃ​ശൂ​ര്‍: കൂ​നൂ​രി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വ്യോ​മ​സേ​ന ജൂ​ണി​യ​ര്‍ വാ​റ​ന്‍റ് ഓ​ഫീ​സ​ര്‍ എ.​പ്ര​ദീ​പി​ന്റെ സം​സ്കാ​രം ഇ​ന്ന്. ഡ​ല്‍​ഹി​യി​ല്‍ ​നി​ന്ന് പ്രദീപിന്റെ ഭൗതീക ശരീരം ഇ​ന്ന് രാ​വി​ലെ 11ന് ​സു​ലൂ​ര്‍ വ്യോ​മ താ​വ​ള​ത്തി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ജ​ന്മ​നാ​ടാ​യ തൃ​ശൂ​ര്‍ പൊ​ന്നൂ​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ശേഷം പ്ര​ദീ​പ് പ​ഠി​ച്ച പു​ത്തൂ​ര്‍ ജി​വി​എ​ച്ച്‌എ​സ്‌എ​സി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വക്കും.

ഇതിനു ശേഷമാകും മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്കു​കൊ​ണ്ടു​പോ​കു​ക. പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം 5.30ഓ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഡ​ല്‍​ഹി സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ലം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​ത്.

കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി മുരളീധരന്‍, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ എന്നിവര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും.

 

Related Articles

Back to top button