KeralaLatest

മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

എടത്തല: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഹീര എച്ച്‌.പിള്ളയെ (42) മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് എസ്.മഹേഷ് (കെഎസ്ബിഎംഐഎല്‍ കണ്‍ട്രോള്‍സ് മാനേജിങ്ങ് ഡയറക്ടര്‍). മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Related Articles

Back to top button