KeralaLatest

കോവിഡ്: കണ്ണൂരിലും കൊല്ലത്തും കുടുംബത്തിലെ 4 പേർക്കു വീതം രോഗം

“Manju”

 

കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽനിന്നു വ്യത്യസ്തമായി കുടുംബാംഗങ്ങളിലേക്കുള്ള രോഗവ്യാപനം മൂന്നാം ഘട്ടത്തിൽ കൂടുതൽ പ്രകടം. കണ്ണൂരിലും കൊല്ലത്തും കുടുംബത്തിലെ 4 പേർക്കു വീതം രോഗം. കണ്ണൂരിലെ നാലും കൊല്ലത്തെ രണ്ടും പേർ കുട്ടികളുമാണ്. കോട്ടയത്തും കാസർകോട്ടും ദമ്പതികൾ രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ച 68 പേരിൽ 27 പേർ വിദേശത്തു നിന്നും 34 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇപ്പോൾ ആകെ ചികിത്സയിലുളളത് 415 പേർ.

Related Articles

Back to top button