തിരുവനന്തപുരം: എൻഡോക്രൈൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയതല ഡിജിറ്റൽ കോൺഫറൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം ഡിഎം പി ജി വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗവേഷണ അവതരണ വിഭാഗത്തിൽ ഡോ അജീഷ്, ഡോ വി കാർത്തിക് എന്നിവരും ഇ പോസ്റ്റർ വിഭാഗത്തിൽ ഡോ എസ് സൗമ്യയുമാണ് ഒന്നാം സ്ഥാനം നേടിയത്.
Related Articles
ഓര്മ നഷ്ടപ്പെട്ട് കാറില്‍ കുടുങ്ങിയ വയോധികന് നാട്ടുകാര്‍ തുണയായി
January 3, 2021 11:17 AM
Check Also
Close
-
പരോളിലിറങ്ങിയ പ്രതിയെ മക്കള്‍ വെട്ടിപരിക്കേല്‍പ്പിച്ചുJuly 28, 2020 8:03 AM