KeralaLatest

വിവാഹിതരായി

“Manju”

ശാന്തിഗിരി : കൊല്ലം മതിലിൽ കൊട്ടിലിൽ വീട്ടിൽ രാജേന്ദ്രന്റെയും  സുപ്രഭയുടെയും മകൻ രാഹുൽ രാജേന്ദ്രനും കൊല്ലം ചാത്തന്നൂർ മീനാട് കിഴക്ക് പൗർണമിയിൽ സാം.ആറിന്റെയും രാജലക്ഷ്മി.കെ.എസി ന്റെയും മകൾ വന്ദന.എസും
തമ്മിലുള്ള വിവാഹം 2021 ഡിസംബർ 20 ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button