KeralaLatestThiruvananthapuram

മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​റിന്‍റെ കൊറോണ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​റി​ന്‍റെ കൊറോണയില്ലെന്നു പരിശോധന റി​പ്പോ​ര്‍​ട്ട്. ശ്രീ​കു​മാ​റി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.​ ഏ​ഴ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​യ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യ​ത്. ഇ​തോ​ടെ ഇ​ദ്ദേ​ഹം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അതെ സമയം തിരുവനന്തപുരത്ത് ലാര്‍ജ് ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗ വ്യാപനം. അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് ഉള്ളത്. പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, ബീമാപ്പള്ളി, അഞ്ചു തെങ്ങ് തുടങ്ങിയ പ്രദേശങ്ങളാണ് ലാര്‍ജ് ക്ലസ്റ്റര്‍ വീഭാഗത്തില്‍പ്പെടുന്നത്.

Related Articles

Back to top button