KeralaLatest

ദിവംഗതനായി

“Manju”

കൊല്ലം: കടമ്പനാട്, കുന്നത്തൂർ, പാലപറമ്പില്‍ വീട്ടില്‍ പി.വി. വിജയരാഘവന്‍പിള്ള (72) വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്ന് രാവിലെ 4.30ന് ദിവംഗതനായി. ഭാര്യ സുഭദ്രയമ്മ ; മക്കൾ : സുഷമ്മ എസ്, സുമ.എസ്. മരുമക്കള്‍ ; മഹാദേവകുറുപ്പ് .സി, അനില്‍കുമാര്‍.എസ്.

സംസ്കാരചടങ്ങുകൾ ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് സ്വവസതിയിൽ വച്ച് നടക്കും.

 

Related Articles

Back to top button