IndiaLatest

ഇന്ത്യയ്ക്ക് സഹായവുമായി വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍

“Manju”

ഡല്‍ഹി ; ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു വിഹിതമാണ് നിക്കോളാസ് പുരാന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി ഇന്ത്യയ്ക്ക് സംഭാവന ചെയ്തത്. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ് പുരാന്‍.

“ലോകം മുഴുവന്‍ ഈ മഹാമാരിയില്‍ വലയുകയാണ്. ഇന്ത്യയിലെ അവസ്ഥയും പരിതാപകരമാണ്. ഈ അവസ്ഥയില്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും” എന്നാണ് താരം പറഞ്ഞത്.”

Related Articles

Back to top button