KottayamLatest

മന്ത്രി വി എൻ വാസവന്റെ ഭാര്യാപിതാവ് അന്തരിച്ചു.

“Manju”

 

കോട്ടയം : പാമ്പാടി എവറസ്റ്റ് ഹോട്ടൽ ഉടമ പാതേപറമ്പിൽ രാജപ്പൻ (PK രാജപ്പൻ 87)നിര്യാതനായി.സംസ്ഥാന സഹകരണവകുപ്പ് മന്ത്രി വി എൻ വാസവന്റെ ഭാര്യാപിതാവാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്.

Related Articles

Back to top button