KeralaLatest

സ്വര്‍ണവില കുറഞ്ഞു

“Manju”

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,280 രൂപയായി.

Related Articles

Back to top button