KeralaLatestThiruvananthapuram

സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ.​അ​യ്യ​പ്പ​ന്‍​പി​ള്ള അ​ന്ത​രി​ച്ചു

“Manju”

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും സ്റ്റേ​റ്റ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ല്‍ ഒഒരാളും, ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ കെ.​അ​യ്യ​പ്പ​ന്‍​പി​ള്ള (107) അ​ന്ത​രി​ച്ചു.
സ്റ്റേ​റ്റ് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രി​ക്കെ 1942ല്‍ ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യ അ​യ്യ​പ്പ​ന്‍​പി​ള്ള പി​ന്നീ​ടാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​ത്തെ ബാ​ര്‍ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന അം​ഗ​വു​മാ​ണ് അ​ദ്ദേ​ഹം. ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യി​ലെ അം​ഗ​വും ആ​ദ്യ ജ​ന​പ്ര​തി​നി​ധി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ജ​ന്മ​ദി​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഫോ​ണി​ല്‍ ആ​ശം​സ നേ​ര്‍​ന്നി​രു​ന്നു.

Related Articles

Back to top button