IndiaLatest

ക്ഷേത്രദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

“Manju”

മധ്യപ്രദേശ് ഉജ്ജയിനിലെ ബാബ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്നലെ രാവിലേയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്തിയത്. ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം ബാ​രി​ക്കേ​ഡി​ന് പി​ന്നി​ല്‍നി​ന്നാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ്രാ​ര്‍​ഥി​ച്ച​ത്. 40 മി​നി​റ്റോ​ളം ക്ഷേ​ത്ര​ത്തി​ല്‍ ചെ​ല​വ​ഴി​ച്ചു. രാ​ജ്യ​ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി ഉ​ട​ന്‍ അ​വ​സാ​നി​ക്ക​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ​ത്.

Related Articles

Back to top button