KeralaLatest

സഞ്ചാരികളുടെ ബഹിരാകാശ ദൗത്യം മാറ്റിയത് കാലാവസ്ഥ മാറിയതിനാൽ

“Manju”

പി. വി.എസ്

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് റിസർച്ച് സെന്ററിൽ നിന്ന് നാസയുമായി ചേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ പേടകത്തിൽ സഞ്ചാരികളെ എത്തിക്കാനുള്ള സ്പേസ് എക്സ് ദൗത്യം മാറ്റിവച്ചു .മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണത്തിന് 20 മിനിറ്റ് മുമ്പ് ദൗത്യം മാറ്റിവച്ചത് .അടുത്ത ശനിയാഴ്ച വൈകിട്ട് വിക്ഷേപണം നടക്കുന്നതാണ് .

Related Articles

Back to top button