ആലപ്പുഴ: ശാന്തിഗിരി ഗുരുമഹിമ ആലപ്പുഴ ഏരിയയുടെ നേതൃത്വത്തിൽ നാളെ ഡിസംബർ 25ന് ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ വച്ച് ‘സുകൃതം 2022’ ക്രിസ്തുമസ് അവധിക്കാല ഏകദിന ക്യാമ്പ് നടക്കും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തംഗം ലതിക ഉദയൻ ഉദ്ഘാടനം നിർവഹിക്കും. ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും. രാവിലെ 9 മണിയുടെ ആരാധനയ്ക്കുശേഷം കാര്യപരിപാടികൾ ആരംഭിക്കും.
Related Articles
ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
January 21, 2021 11:09 AM
Check Also
Close
-
മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചുNovember 22, 2023 8:33 PM