IndiaLatest

ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

“Manju”

narendra modi wishes to joe biden ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി

ശ്രീജ.എസ്

അമേരിക്കയുടെ 46ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതല്‍‌ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

അമേരിക്കയില്‍ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോള്‍ചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button