KeralaLatest

ഡോളർ കടത്ത് :സ്പീക്കറുടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയെ ചോദ്യം ചെയ്യാനൊരുങ്ങി ക​സ്റ്റം​സ്

“Manju”

സിന്ധുമോൾ. ആർ

സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ അ​സി​സ്റ്റ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​നെ ചോദ്യം ചെയ്യാനൊരുങ്ങി ക​സ്റ്റം​സ്. ഡോ​ള​ര്‍ ക​ട​ത്തി​യ കേസുമായി ബന്ധപ്പെട്ടാണ് ന​ട​പ​ടി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെട്ടു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസുമായി ബന്ധപ്പെട്ട സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ എം.​എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍റെ മൊ​ഴി​യും ഇ​ന്ന് ക​സ്റ്റം​സ് സംഘം രേ​ഖ​പ്പെ​ടു​ത്തും. ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി ബാ​ഗേ​ജു​ക​ള്‍ വഴി സ്വര്ണക്കടത്ത് നടത്തിയ സം​ഭ​വ​ത്തില്‍ വ്യ​ക്ത​ത വരുത്തുന്നതിനാണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്‍

Related Articles

Back to top button