KeralaLatest

കോടഞ്ചേരി ടൌണിൽ വൈയ്ക്കോൽ ലോറിയ്ക്ക് തീപിടിച്ചു.

“Manju”

കോടഞ്ചേരി : കോടഞ്ചേരി ടൌണിൽ വൈയ്ക്കോൽ ലോറിയ്ക്ക് തീപിടിച്ചു. വൈദ്യുതി ലൈനിൽ തട്ടിയാണ് വൈയ്ക്കോലിന് തീപിടിച്ചതെന്ന് കരുതുന്നു. ലോറിയ്ക്ക് തീപിടിച്ചപ്പോൽ ഡ്രൈവർ ഇറങ്ങി ഓടുകയും നാട്ടുകാരിലൊരാൾ ലോറി അടുത്തുകണ്ട പാർക്കിലേക്ക് ഓടിച്ചുകയറ്റുകയുമായിരുന്നതിനാൽ വലിയ നാശനഷ്ടം ഒഴിവായി.

Related Articles

Back to top button