KeralaLatest

മധ്യവയസ്കന്‍റെ മരണത്തില്‍ ഡ്രൈവര്‍ പിടിയില്‍

“Manju”

ക​ട്ട​പ്പ​ന: വാ​ഹ​ന​മി​ടി​ച്ച്‌ മ​ധ്യ​വ​യ​സ്ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ നി​ര്‍​ത്താ​തെ പോ​യ കാ​റും ഡ്രൈ​വ​റും പി​ടി​യി​ല്‍. ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി ല​ക്ഷം​വീ​ട് കോ​ള​നി മു​ണ്ട​ന്‍​കു​ന്നേ​ല്‍ കു​ഞ്ഞു​മോ​ന്റെ (53) മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റും വാ​ഹ​ന​മോ​ടി​ച്ച ക​രി​ക്കു​മേ​ട് ഉ​റുമ്പി​കു​ന്നേ​ല്‍ നി​ഖി​ല്‍ രാ​ജാ​ണ്​ (ക​ണ്ണ​ന്‍ -27) സം​ഭ​വം ന​ട​ന്ന്​ 37 ദി​വ​സ​ത്തി​നു​ശേ​ഷം പി​ടി​യി​ലാ​യ​ത്. ഡി​സം​ബ​ര്‍ 24 ന് ​രാ​ത്രി വെ​ള്ള​യാം​കു​ടി റോ​ഡി​ല്‍ മാ​സ്​ ഹോ​ട്ട​ലി​ന്​ മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന കു​ഞ്ഞു​മോ​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

Related Articles

Back to top button