IndiaLatest

ദിവംഗതനായി

“Manju”

നെയ്യാറ്റിൻകര : പ്ലാമൂട്ടുകട, തോട്ടത്തുവിളാകം വീട്ടിലെ ആത്മബന്ധു  പൊറ്റയിൽക്കട യൂണിറ്റിലെ  അപ്പു സി. (77) ഇന്ന് ഉച്ചയ്ക്ക് ദിവംഗതനായി.  ഭാര്യ: ശശികല ഇ., മകൾ: സൗമ്യ എ എസ്, മരുമകൻ: സെന്തിൽ ബി., ചെറുമക്കൾ: അഖിലേശൻ എസ് എസ്, സച്ചിദൻ എസ് എസ്.  സംസ്കാരം പിന്നീട്.

Related Articles

Back to top button