കോട്ടയം: കോവിഡ് രോഗികള്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ പോകുന്നതിനായി സ്വന്തം വാഹനം വിട്ടു നല്കി കോണ്‍ഗ്രസ് നേതാവ്.കണക്കാരിയില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും, സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പറുമായിരുന്ന സൈജു കല്ലളയിലാണ് വാര്‍ഡ് തല കോവിഡ് കര്‍മ്മസമിതിക്ക് കാര്‍ വിട്ടുനല്‍കിയത്.
Related Articles
Check Also
Close
-
ലോക ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ അയ്മനംFebruary 16, 2022 3:23 PM