KeralaLatestMalappuram

കർഷക ദിനത്തിൽ കൃഷിയിടങ്ങളും കർഷകരേയും സന്ദർശിച്ച് ബാലസംഘം

“Manju”

പി.വി.എസ്

മലപ്പുറം: കർഷകദിനത്തിൽ കൃഷി യിടങ്ങൾ സന്ദർശിച്ചും കർഷകരോടൊപ്പം ഒത്തു ചേർന്ന് ബാലസംഗം എടപ്പാൾ ഏരിയ കൂട്ടുക്കാർ. കൃഷി തൊഴിലോ വരുമാനമാർഗമോ മാത്രമല്ല സാമൂഹിക മുന്നേറ്റങ്ങളുടെ സമരചരിത്രമാണ് എന്ന സന്ദേശമുയർത്തി എടപ്പാൾ വില്ലേജ് എടപ്പാൾ ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ കർഷകനും കർഷക മുന്നണി പോരാളിയുമായ കോരേട്ടനെ ബാലസംഘം എടപ്പാൾ ഏരിയ പ്രസിഡന്റ് മന്യയും അമൃതയും സന്ദർശിച്ചു.

Related Articles

Back to top button