InternationalLatest

കാരണം വെളിപ്പെടുത്തി സൂപ്പര്‍താരം

“Manju”

ജനുവരയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏറ്റവും മികച്ച നീക്കങ്ങള്‍ നടത്തിയ ഐഎസ്‌എല്‍ ക്ലബ് മുംബൈ സിറ്റിയാണ്. ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ഡീ​ഗോ മൗറീഷ്യോയെ ടീമിലെത്തിച്ച അവര്‍, ഇന്ത്യന്‍ താരങ്ങളായ ലാലിയന്‍സുല ചാങ്തെയേയും വിനീത് റായിയേയും കൂടി ഒപ്പം കൂട്ടിയിരുന്നു.

ഇന്ത്യന്‍ മിഡ്ഫീല്‍ഡറായ വിനീതിന്റെ മുംബൈയിലേക്കുള്ള കൂടുമാറ്റം ഏറെ ശ്രദ്ധ പിടിച്ചുറ്റിയതായിരുന്നു. കാരണം ഒഡിഷ എഫ്സിയുടെ ക്യാപ്റ്റനായിരിക്കെയാണ് സീസണിനിടെ താരം ക്ലബ് വിട്ടത്. ഇതോടെ ഒഡിഷയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടാണോ വിനീത് ക്ലബ് വിട്ടതെന്ന ചര്‍ച്ചകള്‍ കളിയാരാധകര്‍ക്കിടയില്‍ സജീവമായി. എന്നാല്‍ അങ്ങനെയൊരു പ്രശ്നവുമില്ലന്നാണ് വിനീതിപ്പോള്‍ വെളിപ്പടുത്തുന്നത്. സ്പോര്‍ട്സ്റ്റാറിനോടാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

 

Related Articles

Back to top button