KeralaLatestThiruvananthapuram

നവവധു ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

“Manju”

ശ്രീജ.എസ്

കല്ലമ്പലം : നവ വധു വിവാഹതലേന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നല്‍കി. ന​ഗരൂര്‍ നെടുമ്പറമ്പ് കാവ്യാഭവനില്‍ സൈജുവിന്റെയും ലതയുടെയും മകള്‍ കാവ്യയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായത്. നര്‍ത്തകിയും യൂട്യൂബ് വീഡിയോ ആം​ഗറും കൂടിയായ കാവ്യയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കേരളാധാതുവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മടവൂര്‍ അനില്‍ ഏറ്റുവാങ്ങി.

Related Articles

Back to top button