IndiaLatest

അവസാനം വരെ പൊരുതും; ഇവാന്‍ വുകമാനോവിച്

“Manju”

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് പരിശീലകന്‍ ഇവാന്‍ വുകമാനോവിച് പറഞ്ഞു.ഇനി ഏഴു മത്സരങ്ങള്‍ കൂടിയാണ് ഉള്ളത്. ആ മത്സരങ്ങള്‍ എല്ലാം വിജയിക്കണം എന്ന രീതിയില്‍ കളിക്കും. എല്ലാ ടീമും ഒന്നാമത് എത്താന്‍ ആണ് ആഗ്രഹിക്കുന്നത്. ഞങ്ങളും അത് ആഗ്രഹിക്കുന്നു. ഇവാന്‍ പറഞ്ഞു. എന്നാല്‍ ആ ആഗ്രഹം എളുപ്പം നടക്കില്ല എന്നും ഇവാന്‍ വുകമാനോവിച് പറഞ്ഞു.

Related Articles

Back to top button