KeralaLatestThiruvananthapuram

പോലീസ് സ്റ്റേഷനിലെ കോവിട്  ജാഗ്രത വേണം-ബി ജെ പി

“Manju”

പോത്തൻകോട്: പോത്തൻകോട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹവുമായി അടുത്തിടപഴകിയ മുഴുവൻ ഉദ്യോഗസ്ഥന്മാരുടേയും ക്വാറടൈൽ ആക്കണമെന്നും ഈ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാവർക്കും മുന്നറിയിപ്പ് മുന്നറിയിപ്പ് കൊടുക്കണം എന്നും ബിജെപി ജില്ലാ സെക്രട്ടറി ബി ബാലമുരളി ആവശ്യപ്പെട്ടു

Related Articles

Back to top button