KeralaLatest

കാല് തെറ്റി ട്രെയിനിന് അടിയില്‍പ്പെട്ടു; 32കാരിക്ക് ദാരുണാന്ത്യം

“Manju”

പത്തനംതിട്ട : ബന്ധുവിനെ ട്രെയിന്‍ കയറ്റി വിടാനെത്തിയ യുവതി ട്രെയിനിന് അടിയില്‍പ്പെട്ടു മരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ ചിറ സ്വദേശി അനു ഓമനക്കുട്ടന്‍ ( 32 ) ആണ് മരിച്ചത്.
ശബരി എക്‌സ്പ്രസിന് അടിയിലേക്കാണ് വീണത്. ബന്ധുവിനെ ട്രെയിന്‍ കയറ്റിവിടാന്‍ എത്തിയതായിരുന്നു യുവതി. അതിനിടെ കാല് തെറ്റി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

Related Articles

Back to top button